• ഒന്ന് തൊട്ടേനെ…

    മനുഷ്യർ തമ്മിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനോ മറന്നുപൊകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊകുന്നത്. […]

    Read more

  • തിരിച്ചറിയേണ്ട ജീവിതം

    ജീവിതത്തിൽ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേർ എല്ലാവരുടെയും മനസിലുണ്ടാകാം. അതിൽ ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ് […]

    Read more

  • വെറുപ്പ് എന്ന രോഗാണു

    ഈ ലോകത്ത് ഏറ്റവും അപകടകരമായ രോഗാണു ഏതാണെന്ന് ചോദിച്ചാൽ പല മാറാരോഗങ്ങളെ കുറിച്ചും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ് […]

    Read more

  • മനസ് നനച്ച് മഴ

    ‘അമ്മ, വരൂ വരൂ വെക്കം വെളിയിലയ്ക്കല്ലങ്കിലിമ്മഴ തോർന്നു പൊമെ;എന്തൊരുഹ്ലാദമാ മുറ്റത്തടിക്കടിപെൊന്തുന്ന വെള്ളത്തിൽത്തത്തിച്ചാടാൻ !’ബാലാമണിയമ്മയുടെ ഏറെ പ്രശസ്തമായ ‘മഴവെള്ളത്തിൽ’ എന്ന കവിത […]

    Read more

  • ഡാറ്റാ ബേസ് ആകുന്ന മനുഷ്യൻ

    ഇന്നത്തെ കാലത്ത് സ്വന്തം നിഴലിനെ പൊലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതന്ന് പറഞ്ഞ് സുഹൃത്ത് അവന്റെ മനസ് തുറന്നപ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള […]

    Read more

  • പറയേണ്ടത് പറയേണ്ട സമയത്ത്…

    പലരുടെയും ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നോ എന്ന വാക്ക് പറയാനുള്ള ധൈര്യമില്ലായ്മയായിരിക്കും. […]

    Read more

  • പരിധിക്കപ്പുറത്തേയ്ക്ക്…

    ഞാൻ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യ പല തവണ നിങ്ങളും സ്വയം ചോദിച്ചു കാണും. മിക്കവരും ജീവിക്കുന്നത് ആനന്ദത്തിന് […]

    Read more

  • ലോകം ചെറുതാകുമ്പോൾ…

    കിടക്കപായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇന്ന് നമ്മളിൽ മിക്കവരുടെയും കൈയിൽ ആദ്യം തടയുന്നത് ഒരു മെൊബൈൽ ഫൊണാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ മനസിലാക്കി […]

    Read more