• The Art of Waiting

    The Art of Waiting

    A vast majority of human beings leave a piece of their soul behind, either at some stage of life or deep within someone’s heart. Time and the world will constantly urge them to ‘move on.’ However, some people cannot simply uproot themselves and transplant elsewhere so easily. For them, that space was just too safe…

    Read more

  • From Bike Taxis to Free Bus Rides: How Kerala is Redefining the Joy of Public Travel

    From Bike Taxis to Free Bus Rides: How Kerala is Redefining the Joy of Public Travel

    Kochi is a city that never stands still. Every time I return, I can feel its pulse quickening, its landscape shifting, and its life evolving in beautiful, unexpected ways. This recent vacation was no exception, but what stole my heart wasn’t a grand monument—it was the simple joy of rediscovering how we move together as…

    Read more

  • The Tide and Time

    The Tide and Time

     The Tide and Time The tide and time wait for no one. As each day is plucked from the calendar of life without us even realizing it, all that remains are a collection of memories—sweet, bitter, and pungent. Today’s human is accompanied by a long line of desires and a chronic lack of time to…

    Read more

  • The Canopy

    The Canopy

    His name was Raheem. Until that rainy afternoon, we were complete strangers. I had stepped into his pristine new electric rickshaw with a singular mission: to pick up my daughter, Sukrutha, who was waiting to collect her school marklist. As the rickshaw hummed to life, Raheem broke the silence, gently asking about my children. I…

    Read more

  • അയാൾ

    അയാൾ

    അയാൾ കേട്ട് കൊണ്ടിരിക്കുന്നത് .. മഴയിൽ ഇളകിയാടുന്ന കഴുക്കോലുകളെ കുറിച്ചുള്ള പ്രായമായ അച്ഛന്റെ നെഞ്ചിലെ ആധിയായിരിക്കാം… “ഒന്നിനും നേരമില്ലെട്ടാ” എന്ന കരളിന്റെ കരളായവളുടെ വേവലായിരിക്കാം… “നേരത്തു എന്തെങ്കിലും കഴിക്കണേ” എന്നമ്മയുടെ പതിവ് സങ്കടമായിരിക്കാം… “ക്ലാസ്സിൽ ഫസ്റ്റായച്ഛാ” എന്ന കുഞ്ചുവിന്റെ പഞ്ചാരയായിരിക്കാം… ഇതൊക്കെ കേൾക്കാനെങ്കിലും, ഒരു ചില്ലുജാലകം ബാക്കിയുണ്ടല്ലോ എന്നോർത്ത് ചുട്ടുപൊള്ളുന്ന വെയിലിനെ തലയിലേറ്റി ഒരു ജീവിതം പതിയെ അലിഞ്ഞ് തീരുന്നു…

    Read more

  • ഒരു വായനാദിനം കൂടി കടന്നുപോകുമ്പോൾ…

    ഒരു വായനാദിനം കൂടി കടന്നുപോകുമ്പോൾ…

    എവിടെ നിന്ന് വന്നുവെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും അറിവായ വിളക്കുമരത്തോട് നമ്മൾ ചോദിക്കുന്നത് വായനയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോ വായനയും മനുഷ്യനെ വീണ്ടും വീണ്ടും സംസ്‌കരിച്ചെടുക്കുന്നു എന്നുപറയാം.വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കിയ ചിലത് ഇവിടെ പങ്കിടുന്നു. വായിക്കാൻ തോന്നുക എന്നതാണ് ഏതൊരു വായനയുടെയും ആദ്യത്തെ ഘട്ടം. എന്താണ് വായിക്കേണ്ടത് എന്നത് വായനയുടെ രണ്ടാം ഘട്ടമാണ്. മൂന്നാമത്തെ ഘട്ടം വായിക്കേണ്ട കണ്ടന്റ് എങ്ങിനെ ശേഖരിക്കുമെന്നതാണ്. ഇലക്ട്രോണിക്ക് യു​ഗം മൂന്നാമത്തെ കാര്യം എളുപ്പമാക്കിയിരിക്കുന്നു. വലിയ ചിലവില്ലാതെ വായിക്കാമെന്ന സൗകര്യം ഇന്റർനെറ്റ്…

    Read more

  • അമ്നീഷ്യയുടെ തീരത്ത്

    അമ്നീഷ്യയുടെ തീരത്ത്

    ആ മുഖം എത്ര ആലോചിച്ചിട്ടും ഓർമവരുന്നില്ല. എവിടെയോവെച്ച് നല്ല പരിചയം. അടുത്തുവന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടും നിസ്സഹായമായ ചിരി മാത്രമായിരുന്നു എന്റെ മറുപടി. സംസാരത്തിനിടെ അയാൾ പറഞ്ഞു. ‘ഭാര്യയുമായുള്ള പ്രശ്‌നം തീർന്നില്ല. നാട്ടിലേക്ക് പോവുകയാ. അല്ലെങ്കിലും ഇപ്പോൾ ഭാര്യമാരക്കെ ഇങ്ങനെയാ. ചെറിയ പ്രശ്ന‌ങ്ങൾക്കാ ഡൈവേർസ് നോട്ടീസ് തരുന്നത്’. ഒരു വലിയ ഫലിതം കേട്ട പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അറിയിപ്പ് വന്നതും അയാൾ യാത്രപറഞ്ഞ് പിരിഞ്ഞു. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. അമ്മിണി പറയാറുള്ളതുപോലെ എനിക്ക്…

    Read more

  • തനിച്ചാകുമ്പോൾ…

    തനിച്ചാകുമ്പോൾ…

    ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവരും തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് നാട് വിട്ട് പ്രവാസം തെരഞ്ഞെടുക്കുന്ന മഹാഭൂരിഭാഗം പേരും. ഈ തനിച്ചാകുന്ന നേരം, മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ ഇന്നത്തെ കാലത്ത്…

    Read more