March 2023

  • തിരിച്ചറിയേണ്ട ജീവിതം

    ജീവിതത്തിൽ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേർ എല്ലാവരുടെയും മനസിലുണ്ടാകാം. അതിൽ ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ് ജീവിച്ച് മരിച്ചവർ, ചിലർ നമ്മൾ ജീവിക്കുന്ന അതേ കാലത്ത് ഭൂമിയുടെ മറ്റേതങ്കിലും ഭാഗത്ത് ജീവിച്ചു കൊണ്ടിരിക്കുന്നവർ. ചിലർ നമ്മുടെ പ്രാർത്ഥനാമുറിയിലെ ചിത്രങ്ങൾ. രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ കുറിച്ച് ഇങ്ങിനെയൊരു മനുഷ്യൻ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നു പറഞ്ഞാൽ പൊലും വിശ്വസിക്കാത്ത ഒരു കാലം വരുമെന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഓർക്കാം. ഇങ്ങിനെ നമുക്ക് മുമ്പെയും, നമുക്കൊപ്പം ഇനി…

    Know More

  • വെറുപ്പ് എന്ന രോഗാണു

    ഈ ലോകത്ത് ഏറ്റവും അപകടകരമായ രോഗാണു ഏതാണെന്ന് ചോദിച്ചാൽ പല മാറാരോഗങ്ങളെ കുറിച്ചും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ് എന്ന വികാരമാണ് സത്യത്തിൽ ഏറ്റവും വലിയ വിഷ ബീജമെന്നാണ് പണ്ധിതർ പറയുന്നത്. മനുഷ്യന്റെ മനസിലേയ്ക്കും ബുദ്ധിയിലേയ്ക്കും ഈ രോഗാണു പ്രവേശിച്ചു കഴിഞ്ഞാൽ പലപ്പോഴും  അത് ശരീരത്തെയും ബാധിക്കുന്നു. കാര്യങ്ങളെ നിഷ്പക്ഷമായി കാണുവാൻ സഹായിക്കുന്ന കണ്ണുകളെ അന്ധമാക്കുകയും, നന്മ കേൾക്കാൻ കൊതിക്കുന്ന കാതുകളെ അടച്ച് വെച്ച് കേൾവിയെ ഇല്ലാതാക്കുവാനും ഈ രോഗാണുവിന് സാധിക്കുന്നു. വ്യക്തികൾ തമ്മിൽ മാത്രമല്ല,…

    Know More

  • മനസ് നനച്ച് മഴ

    ‘അമ്മ, വരൂ വരൂ വെക്കം വെളിയിലയ്ക്കല്ലങ്കിലിമ്മഴ തോർന്നു പൊമെ;എന്തൊരുഹ്ലാദമാ മുറ്റത്തടിക്കടിപെൊന്തുന്ന വെള്ളത്തിൽത്തത്തിച്ചാടാൻ !’ബാലാമണിയമ്മയുടെ ഏറെ പ്രശസ്തമായ ‘മഴവെള്ളത്തിൽ’ എന്ന കവിത തുടങ്ങുന്നതിങ്ങനെയാണ്. ജീവിതത്തിലെ ഏതങ്കിലുമെൊരു പ്രധാനപ്പെട്ട സംഭവം മഴയുമായി ബന്ധപ്പെട്ട് ഇല്ലാത്തവരായി ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.  മഴ എന്നത് സന്തോഷവും ദുഃഖവും എല്ലാം അടങ്ങിയിരിക്കുന്ന വികാരമാണ്. എത്ര കണ്ടാലും  മതിവരാത്ത എന്തൊ ഒരു വശീകരണം മഴയ്ക്കുണ്ട് എന്ന് സാഹിത്യകാരൻമാരും ഓർമ്മിക്കുന്നു. കടലിനുമീത പെയ്യുന്ന മഴയ്ക്ക് എല്ലാവികാരങ്ങളും ശമിപ്പിക്കുന്ന ആത്മീയ ചൈതന്യത്തിന്റെ ഭാവമാണെങ്കിൽ കണ്ണത്താദൂരത്തൊളം കിടക്കുന്ന പാടങ്ങളിൽ ചാഞ്ഞു പെയ്യുന്ന…

    Know More

  • ഡാറ്റാ ബേസ് ആകുന്ന മനുഷ്യൻ

    ഇന്നത്തെ കാലത്ത് സ്വന്തം നിഴലിനെ പൊലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതന്ന് പറഞ്ഞ് സുഹൃത്ത് അവന്റെ മനസ് തുറന്നപ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള ആകാംക്ഷ എന്നിലും വർദ്ധിച്ചു. ഏതോ ഒരു ദുർനിമിഷത്തിൽ അവൻ വർഷങ്ങളായി ജോലി ചെയ്തു വന്നിരുന്ന കമ്പനിയെ കുറിച്ച് അവിടെ തന്നെ ജോലി ചെയ്യുന്ന  മറ്റൊരാളാട് കുറച്ച് മോശമായ രീതിയിൽ പരാതി പറഞ്ഞുത്രെ. അദ്ദേഹം ആ ശബ്ദമെൊക്കെ റെക്കേൊർഡ് ചെയ്ത് കമ്പനിയുടെ മേലധികാരിക്ക് നൽകിയതോടെ സുഹൃത്തിന്റെ ജോലി പോവുകയും ചെയ്തു. എന്തായാലും അദ്ദേഹത്തിന്റെ അവസ്ഥയിൽ സഹതപിച്ചു കൊണ്ട്…

    Know More

  • പറയേണ്ടത് പറയേണ്ട സമയത്ത്…

    പലരുടെയും ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നോ എന്ന വാക്ക് പറയാനുള്ള ധൈര്യമില്ലായ്മയായിരിക്കും. തന്നെ അതിഗുരുതരമായി ബാധിക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും ആരെയും വേദനിപ്പിക്കാൻ വയ്യ എന്ന ഉദ്ദേശ്യത്തോടെ അല്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നുമെന്ന ചിന്തയോടെ മൗനമായി എല്ലാത്തിനും തലയാട്ടുന്നവരാണ് പരാജയം ഏറ്റുവാങ്ങുന്നത്. പിന്നെകുറേകഴിഞ്ഞ് സങ്കടപറച്ചിലുകൾ മാത്രമായിരിക്കും ഇവർക്ക് ബാക്കി. ലോകത്തിലെ പല വിപ്ലവങ്ങളും, ചരിത്രനിമിഷങ്ങളും പിറന്നത് ചില നോ പറച്ചിലുകളിലൂടെയാണ് എന്നത് ഇവർ തിരിച്ചറിയണം. നമ്മുടെ വ്യവസ്ഥിതകളിൽ നിലനിനിന്നിരുന്ന…

    Know More