-

ഒരു വായനാദിനം കൂടി കടന്നുപോകുമ്പോൾ…
എവിടെ നിന്ന് വന്നുവെന്നും, എവിടേയ്ക്ക് പോകുന്നുവെന്നും അറിവായ വിളക്കുമരത്തോട് നമ്മൾ ചോദിക്കുന്നത് വായനയിലൂടെയാണ്. അതുകൊണ്ട് തന്നെ ഓരോ വായനയും മനുഷ്യനെ വീണ്ടും വീണ്ടും സംസ്‌കരിച്ചെടുക്കുന്നു എന്നുപറയാം.വായനയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് മനസിലാക്കിയ ചിലത് ഇവിടെ പങ്കിടുന്നു. വായിക്കാൻ തോന്നുക എന്നതാണ് ഏതൊരു വായനയുടെയും ആദ്യത്തെ ഘട്ടം. എന്താണ് വായിക്കേണ്ടത് എന്നത് വായനയുടെ രണ്ടാം ഘട്ടമാണ്. മൂന്നാമത്തെ ഘട്ടം വായിക്കേണ്ട കണ്ടന്റ് എങ്ങിനെ ശേഖരിക്കുമെന്നതാണ്. ഇലക്ട്രോണിക്ക് യുഗം മൂന്നാമത്തെ കാര്യം എളുപ്പമാക്കിയിരിക്കുന്നു. വലിയ ചിലവില്ലാതെ വായിക്കാമെന്ന സൗകര്യം ഇന്റർനെറ്റ്…




