March 2023

  • പരിധിക്കപ്പുറത്തേയ്ക്ക്…

    ഞാൻ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യ പല തവണ നിങ്ങളും സ്വയം ചോദിച്ചു കാണും. മിക്കവരും ജീവിക്കുന്നത് ആനന്ദത്തിന് വേണ്ടിയാണെന്ന് പറയാറുണ്ട്. എന്താണ് ആനന്ദം എന്ന് ചോദിച്ചാൽ ഓരോരുത്തർക്കും ഓരോ രീതിയിലാണ് ആനന്ദം. ഒരാൾക്ക് അന്യനെ സഹായിക്കുന്നത് ആനന്ദം നൽകുമെങ്കിൽ മറ്റൊരാൾക്ക് ഒരാളെ ദ്രോഹിക്കുന്നതായിരിക്കാം ആനന്ദത്തിന്റെ മാർഗ്ഗം. ഏതൊരു കാലത്തും,  ലോകം  നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നം മനുഷ്യർക്കിടയിൽ ചേരിതിരിവുകൾ സൃഷ്ടിച്ച് യുദ്ധസന്നദ്ധരായി പരസ്പരം എവിടെയും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന ചില ആളുകളാണ്. എല്ലാം കൈയടക്കി വെക്കാനും, എല്ലാത്തിലും ആധിപത്യം…

    Know More

  • ലോകം ചെറുതാകുമ്പോൾ…

    കിടക്കപായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇന്ന് നമ്മളിൽ മിക്കവരുടെയും കൈയിൽ ആദ്യം തടയുന്നത് ഒരു മെൊബൈൽ ഫൊണാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ മനസിലാക്കി ചുറ്റുമുള്ള മറ്റുള്ളവരുടെ ജീവിതം എങ്ങിനെ പൊകുന്നുവെന്നറിയാനും, നമുക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണം കൂടിയോ എന്ന് നോക്കാനുമൊക്കെയുള്ള ത്വരയാണ് ആദ്യം നമ്മളിൽ നുരഞ്ഞുപൊന്തുന്നത്. സുഹൃത്തുക്കളുടെയും, സഹപവർത്തകന്റെയും, അയൽവാസിയുടെയും, എന്തിന് ജീവിതപങ്കാളിയുടെയും പോലും മനസിൽ എന്താണ് ഉള്ളതന്ന് മനസിലാക്കുന്നത് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളിലൂടെയാണെന്ന് പറഞ്ഞാൽ അതും ഇന്ന് അതിശയൊക്തിയല്ല. ഇങ്ങിനെ ഉറക്കത്തിലൊഴികെ എന്നും ആരെയെങ്കിലും തിരഞ്ഞുകൊണ്ട് സെർച്ചിങ്ങ് മേൊഡിൽ…

    Know More

  • ഭയം ഒരു സാംക്രമിക രോഗമാണ്…

    മനുഷ്യൻ ജീവിക്കുന്നത് അവന്റെ മനസിലാണെന്ന് പറയാറുണ്ട്. മനസ്സ് എന്നാൽ അതിന്റെ ഒരു ഭാഗം ഓർമ്മയും മറുഭാഗം ഭാവനയുമാണ്. ഓർമ്മ എന്നത് കഴിഞ്ഞു പൊയ കാര്യമാണ്. ഓർമ്മകൾ നൽകിയ അനുഭവത്തിൽ നിന്നുള്ള സങ്കൽപ്പങ്ങളാണ് ഭാവന സൃഷ്ടിക്കുന്നത്. ഇവ രണ്ടും നിലവിലുള്ളതല്ല. ഇവിടെ സാങ്കൽപികമായ പലതരം ഭയങ്ങളെ കൊണ്ടുനടക്കുന്നവരാണ് നമ്മളിൽ മഹാഭൂരിഭാഗവും. അതേസമയം ജീവിതത്തെ വേണ്ടതുപൊലെ അറിഞ്ഞ്, അതിനെ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാതെ പോകുമ്പോഴാണ് ഒരാൾക്ക് ഭയം തേൊന്നുന്നത്. സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നേൊർത്താണ് മിക്കവരും ഭയപ്പെടുന്നത്. അതായത് നിലവിൽ ഇല്ലാത്ത…

    Know More

  • അലിഞ്ഞുപോകുന്ന ജീവിതങ്ങൾ…

    ഇന്നത്തെ ലോകം ഏറ്റവും ഇഷ്ടപെടുന്ന വാക്കുകളിൽ ഒന്നാണ് തിരക്ക് എന്നത്. തിരക്കില്ലെങ്കിൽ നമുക്കെന്തൊ സ്വയം ഒരു വിലയില്ലാത്തത് പൊലെയാണ്. അതോടൊപ്പം തന്നെ ബൊറടിക്കുന്നു എന്ന വാക്കും പരക്കെ കേൾക്കാം. ഈ രണ്ടു വാക്കുകളും തികച്ചും വിപരീതങ്ങളായ പദങ്ങൾ ആണെങ്കിലും ഇടവിട്ട് നമ്മൾ ഇത് ഉപയോഗിക്കും. തിരക്കിട്ട് ഓടുന്നവർ എങ്ങൊട്ടാണ് ഈ ഓട്ടമെന്ന് ചിന്തിക്കാറുമില്ല, ബൊറടിക്കുന്നവർ ജീവിതം എന്താണെന്ന് മനസ്സിലാക്കിയിട്ടുമില്ല എന്നതാണ് യാത്ഥാർത്ഥ്യം ! അതിശയം എന്ന വികാരം  ജീവിതത്തിൽ നഷ്ടമാകുമ്പോഴാണ്  ഈ രണ്ട് വാക്കുകൾ ആരുടെയും ജീവിതത്തിൽ…

    Know More

  • ഒന്നായ നിന്നൈഹ…

    ‘ഓം സഹനാഭവന്തുസഹ നൗഭുനക്തുസഹവീര്യം കരവാവഹൈതേജസ്വിനാവധീ തമസസ്തുമാ വിദ്വിഷാ വഹൈ’’ഉപനിഷത്തിലെ ഈ വാക്കുകളുടെ അർത്ഥം ഇങ്ങിനെയാണ്. നമ്മൾ രണ്ടു പരും ഒന്നിച്ച് രക്ഷിക്കപ്പെടട്ടെ, നമുക്ക് അന്യോനം പോഷണം നൽകപ്പെടട്ടെ, നമുക്കെൊന്നിച്ച് വീര്യം ലഭിക്കട്ടെ, നമുക്ക് ഒരുപൊലെ തേജസ്സുണ്ടാകട്ടെ, നമ്മുടെ ജീവിതാവസാനം വരെ നമുക്ക് പിണങ്ങാതിരിക്കാം. ഇത് ഒരുമഹത്തായ സുവിശേഷമാണ്. ഓരൊ കുടുംബത്തിലും മാതാപിതാക്കൾക്ക് തമ്മിൽ പറയാവുന്ന സുവിശേഷം. സഹോദരൻമാർ തമ്മിൽ പരസ്പരം ചെയ്യാവുന്ന പ്രതിജ്ഞ, അയൽക്കാരൊട് ചേർന്ന് നിന്ന് പറയാവുന്ന കാര്യം. ജനനകാരകനായ അച്ഛനും പത്ത്മാസം ചുമന്ന് നെൊന്ത് പെറ്റ്…

    Know More