Pradeep Puravankara

  • അമ്നീഷ്യയുടെ തീരത്ത്

    അമ്നീഷ്യയുടെ തീരത്ത്

    ആ മുഖം എത്ര ആലോചിച്ചിട്ടും ഓർമവരുന്നില്ല. എവിടെയോവെച്ച് നല്ല പരിചയം. അടുത്തുവന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടും നിസ്സഹായമായ ചിരി മാത്രമായിരുന്നു എന്റെ മറുപടി. സംസാരത്തിനിടെ അയാൾ പറഞ്ഞു. ‘ഭാര്യയുമായുള്ള പ്രശ്‌നം തീർന്നില്ല. നാട്ടിലേക്ക് പോവുകയാ. അല്ലെങ്കിലും ഇപ്പോൾ ഭാര്യമാരക്കെ ഇങ്ങനെയാ. ചെറിയ പ്രശ്ന‌ങ്ങൾക്കാ ഡൈവേർസ് നോട്ടീസ് തരുന്നത്’. ഒരു വലിയ ഫലിതം കേട്ട പോലെ നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു. യാത്രക്കാരുടെ ശ്രദ്ധക്കായുള്ള അറിയിപ്പ് വന്നതും അയാൾ യാത്രപറഞ്ഞ് പിരിഞ്ഞു. എന്നിട്ടും എനിക്കാളെ പിടികിട്ടിയില്ല. അമ്മിണി പറയാറുള്ളതുപോലെ എനിക്ക്…

    Know More

  • തനിച്ചാകുമ്പോൾ…

    തനിച്ചാകുമ്പോൾ…

    ജീവിതത്തിലെ ഏറ്റവും വിഷമമേറിയ കാര്യം തനിച്ചാവുക എന്നതാണ്. അതറിയുന്നത് കൊണ്ടാവാം നമ്മുടെ നിയമങ്ങൾ ഒരു കുറ്റവാളിയെ ജയിലിനകത്ത് കിടത്തുന്നത്. പ്രിയപ്പെട്ടവരെ കാണിക്കാതെ ഒരു സ്ഥലത്ത് കുറച്ച് കാലം പൂട്ടിയിട്ടാൽ ഉണ്ടാകുന്ന മാനസിക പ്രയാസം തന്നെയാണ് ലോകത്തേറ്റവും വലിയ ശിക്ഷ എന്ന് അവരും തിരിച്ചറിയുന്നു. ജയിലിൽ പോകാതെ തന്നെ ഈ ശിക്ഷ സ്വയം വാങ്ങിക്കൂട്ടുന്നവരാണ് നാട് വിട്ട് പ്രവാസം തെരഞ്ഞെടുക്കുന്ന മഹാഭൂരിഭാഗം പേരും. ഈ തനിച്ചാകുന്ന നേരം, മാതാപിതാക്കളുടെ തളർച്ചയും, മക്കളുടെ വളർച്ചയും, ഭാര്യയുടെ വിളർച്ചയുമൊക്കെ ഇന്നത്തെ കാലത്ത്…

    Know More

  • തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    തുടർച്ചയാകേണ്ട സന്തോഷങ്ങൾ

    സന്തോഷങ്ങൾക്ക് ഒരു പരിധി നിശ്ചയിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇത്ര ദിവസം നീണ്ടു നിൽക്കുന്നത്.. അല്ലെങ്കിൽ ഇത്ര മണിക്കൂർ നീണ്ടു നിൽക്കുന്നത് എന്നിങ്ങിനെയാകും ആ സന്തോഷങ്ങൾക്ക് നമ്മൾ നൽകുന്ന പരിധി. അതേസമയം സന്തോഷ തുടർച്ച സൃഷ്ടിക്കാൻ സാധിക്കുന്നവരും നമ്മുടെ ഇടയിലുണ്ട്. ജീവിതത്തിന്റെ ഓരോ കണികകളും ആസ്വദിച്ച് മുമ്പോട്ട് പോകുന്നവർ. ഇതിനിടെ നേരിട്ട് പരിചയമില്ലെങ്കിലും, ഫേസ് ബുക്കിലൂടെ ഇടയ്ക്ക് രസകരമായ തമാശകൾ ചാറ്റ് ബോക്സിലൂടെ പങ്കിടാറുള്ള ഒരു സുഹൃത്തിനോട് താങ്കൾക്ക് എങ്ങിനെ ഈ രീതിയിൽ തമാശകളൊക്കെ പറയാൻ സാധിക്കുന്നു എന്നു…

    Know More

  • നിറങ്ങളുടെ രാഷ്ട്രീയം…

    നിറങ്ങളുടെ രാഷ്ട്രീയം…

    നിറങ്ങളുടെ രാഷ്ട്രീയം… മഴവി­ല്ലിന് ഏഴ് നി­റങ്ങളാ­ണ്. ഇതി­ലെ­ ഓരോ­ നി­റവും നമ്മളിൽ നി­റയ്ക്കു­ന്നത് വ്യത്യസ്തമാ­യ വി­കാ­രങ്ങളാ­ണ്. ആ ഏഴ് നിറങ്ങൾക്ക് പുറമേ പിന്നെയും എത്രയോ നിറങ്ങളുണ്ട്. ആകാ­ശത്തി­ന്റെ­ അനന്തതയി­ലേ­യ്ക്ക് നോ­ക്കി­യാൽ നീ­ലനി­റത്തിന് പു­റമേ വ്യത്യസ്തകരമാ­യ നി­റചാ­ർ­ത്തു­കൾ പരക്കു­ന്നത് കാ­ണാം. കടലി­ന്റെ­ ആഴങ്ങളി­ലേ­യ്ക്ക് പോ­യി­ട്ടു­ള്ളവർ പറയു­ന്നത് ഭൂ­മി­യിൽ കാ­ണാ­ത്ത നി­റങ്ങൾ അവി­ടെ­ ഒളി­ഞ്ഞി­രി­ക്കു­ന്നു­ എന്നാ­ണ്. ചു­റ്റു­മു­ള്ള പൂ­ക്കൾ­ക്കും, പൂമ്പാറ്റകൾക്കും , പക്ഷി­കൾ­ക്കും, മരങ്ങൾ­ക്കു­മൊ­ക്കെ­ എന്തെ­ന്ത് നി­റങ്ങളാണ് ഉള്ളത്. നി­റങ്ങൾ­ക്ക് ആത്മാവ് പോ­ലു­മു­ണ്ട്. ആ ആത്മാ­വി­നെ­ മനസി­ലാ­ക്കു­ന്നവരാണ് നി­റങ്ങളു­മാ­യി­ സംവദി­ക്കു­ന്നവർ.…

    Know More

  • താളുകൾ മറിയുമ്പോൾ…

    താളുകൾ മറിയുമ്പോൾ…

    ജീവിതത്തിൽ പല തരം യാത്രകൾ നടത്തുന്നവരാണ് നാം. ഇന്ന് കൈവശമുള്ള ജീവിതത്തെ കൈപിടിച്ച് നടത്തികൊണ്ടു പോകാൻ, കൂടെ ഉണ്ടെന്ന് വിശ്വസിക്കുന്ന ജീവിതത്തെ കൂടുതൽ പഠിക്കാൻ, ആ ജീവിതത്തിൽ നിന്ന് ആരുമറിയാത ഒന്ന് ഒളിച്ചൊടാൻ, ചിലപ്പൊൾ ജീവിതം തന്നെ ഇല്ലാതാക്കാൻ ഒക്കെ ഇത്തരം യാത്രകളെ നാം ആശ്രയിക്കുന്നു. ആ യാത്രകളിലാണ് നമ്മൾ നമ്മുടെ വലിപ്പചെറുപ്പത്തെ കുറിച്ചൊക്കെ തിരിച്ചറിയുന്നത്. “അനന്തമജ്ഞാതം അവർണ്ണനീയം, ഈ ലോക​ഗോളം തിരിയുന്ന മാർഗ്ഗേ, അതിങ്കിലെങ്ങാണ്ടെൊരിരിടത്തിരുന്ന് നോക്കുന്ന മർത്യൻ കഥയെന്ത് കണ്ടേൻ” എന്ന കവിവാക്യത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതും…

    Know More