October 2026

  • റിയാലിറ്റി ചെക്ക് മറക്കുന്ന പ്രവാസം

    റിയാലിറ്റി ചെക്ക് മറക്കുന്ന പ്രവാസം

    പ്രതിസന്ധികൾ മനുഷ്യർക്കൊപ്പം അവന്റെ ജനനം തൊട്ടുള്ളതാണ്. അതേസമയം പ്രതിസന്ധികളെ കണ്ടറിഞ്ഞ് വേണ്ട മുൻകരുതലെടുത്തുപോകുമ്പോഴാണ് ഒരാൾ വിവേകിയാകുന്നത്. ഗൾഫ് രാജ്യങ്ങളിലെ മാറിവരുന്ന സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്കിടയിൽ, ബഹ്റൈൻ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്ന ഭൂരിഭാഗം പ്രവാസികളും, പ്രത്യേകിച്ച് കുടംബങ്ങളായി ജീവിക്കുന്നവരിൽ മഹാഭൂരിഭാ​ഗം പേരും മുൻപെങ്ങുമില്ലാത്തവിധം കടുത്ത അനിശ്ചിതത്വങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നത്. ആഗോളതലത്തിലും മേഖലയിലുമുണ്ടായ യുദ്ധാനന്തര സാമ്പത്തിക ആഘാതങ്ങൾ, ഭക്ഷണസാധനങ്ങൾ അടക്കമുള്ള ദൈനംദിന ജീവിതആവശ്യങ്ങൾക്കായുള്ള വിലക്കയറ്റം, പുതിയ നികുതി വ്യവസ്ഥകൾ, തൊഴിൽ രംഗത്തെ കടുത്ത മത്സരങ്ങൾ എന്നിവയെല്ലാം സാധാരണക്കാരുടെ ബജറ്റിനെ…

    Know More