ഒന്ന് തൊട്ടേനെ…

മനുഷ്യർ തമ്മിൽ ഒന്ന് ഹസ്തദാനം ചെയ്യുവാനോ, പരസ്പരം ഒന്ന് ആശ്ലേഷിച്ച് വർത്തമാനം പറയാനോ മറന്നുപൊകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊകുന്നത്….

Read More

തിരിച്ചറിയേണ്ട ജീവിതം

ജീവിതത്തിൽ എപ്പോഴെങ്കിലുമൊന്ന് കണ്ടിരുന്നുവെങ്കിൽ എന്നാഗ്രഹിക്കുന്ന നിരവധിപേർ എല്ലാവരുടെയും മനസിലുണ്ടാകാം. അതിൽ ചിലർ നമ്മൾ ഈ ഭൂമിയിൽ ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുന്പ്…

Read More

വെറുപ്പ് എന്ന രോഗാണു

ഈ ലോകത്ത് ഏറ്റവും അപകടകരമായ രോഗാണു ഏതാണെന്ന് ചോദിച്ചാൽ പല മാറാരോഗങ്ങളെ കുറിച്ചും മനസ് ഒന്ന് ചിന്തിക്കും. എന്നാൽ വെറുപ്പ്…

Read More

മനസ് നനച്ച് മഴ

‘അമ്മ, വരൂ വരൂ വെക്കം വെളിയിലയ്ക്കല്ലങ്കിലിമ്മഴ തോർന്നു പൊമെ;എന്തൊരുഹ്ലാദമാ മുറ്റത്തടിക്കടിപെൊന്തുന്ന വെള്ളത്തിൽത്തത്തിച്ചാടാൻ !’ബാലാമണിയമ്മയുടെ ഏറെ പ്രശസ്തമായ ‘മഴവെള്ളത്തിൽ’ എന്ന കവിത…

Read More

ഡാറ്റാ ബേസ് ആകുന്ന മനുഷ്യൻ

ഇന്നത്തെ കാലത്ത് സ്വന്തം നിഴലിനെ പൊലും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതന്ന് പറഞ്ഞ് സുഹൃത്ത് അവന്റെ മനസ് തുറന്നപ്പോൾ കാര്യമെന്തെന്ന് അറിയാനുള്ള…

Read More

പറയേണ്ടത് പറയേണ്ട സമയത്ത്…

പലരുടെയും ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം നോ എന്ന വാക്ക് പറയാനുള്ള ധൈര്യമില്ലായ്മയായിരിക്കും….

Read More

പരിധിക്കപ്പുറത്തേയ്ക്ക്…

ഞാൻ ജീവിക്കുന്നത് എന്തിന് വേണ്ടിയാണ്? ഈ ചോദ്യ പല തവണ നിങ്ങളും സ്വയം ചോദിച്ചു കാണും. മിക്കവരും ജീവിക്കുന്നത് ആനന്ദത്തിന്…

Read More

ലോകം ചെറുതാകുമ്പോൾ…

കിടക്കപായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഇന്ന് നമ്മളിൽ മിക്കവരുടെയും കൈയിൽ ആദ്യം തടയുന്നത് ഒരു മെൊബൈൽ ഫൊണാണ്. സ്റ്റാറ്റസ് അപ്ഡേറ്റുകൾ മനസിലാക്കി…

Read More

ഭയം ഒരു സാംക്രമിക രോഗമാണ്…

മനുഷ്യൻ ജീവിക്കുന്നത് അവന്റെ മനസിലാണെന്ന് പറയാറുണ്ട്. മനസ്സ് എന്നാൽ അതിന്റെ ഒരു ഭാഗം ഓർമ്മയും മറുഭാഗം ഭാവനയുമാണ്. ഓർമ്മ എന്നത്…

Read More

അലിഞ്ഞുപോകുന്ന ജീവിതങ്ങൾ…

ഇന്നത്തെ ലോകം ഏറ്റവും ഇഷ്ടപെടുന്ന വാക്കുകളിൽ ഒന്നാണ് തിരക്ക് എന്നത്. തിരക്കില്ലെങ്കിൽ നമുക്കെന്തൊ സ്വയം ഒരു വിലയില്ലാത്തത് പൊലെയാണ്. അതോടൊപ്പം…

Read More
1 2 3 4